ബെംഗളൂരു: യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ് (16527) വൈകിയോടുന്നത് പതിവാകുന്നു. വ്യാഴാഴ്ച രണ്ടര മണിക്കൂറോളം വൈകിയാണ് തീവണ്ടി ബാനസവാടിയിൽനിന്ന് പുറപ്പെട്ടത്. യാത്രക്കാർ സ്റ്റേഷനിൽ കാത്തിരുന്ന് മുഷിഞ്ഞു. സ്ഥിരമായി വൈകിയോടുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടും മലയാളികളെ ദ്രോഹിക്കുന്ന നടപടി...