മാഹി ∙ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ മരം കടപുഴകി വീണു. ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. വൈദ്യുത ലൈനിൽ വീണ മരത്തിന്റെ ശിഖരങ്ങൾ പൂർണമായും ഒന്നാം പാളത്തിലായിരുന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മൂന്നര മണിക്കൂറോളം നിലച്ചു.
കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം വീണതിനാല്‍ ഒരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15 ഓടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. റെയില്‍വേ വൈദ്യുതി ലൈനിന് മുകളിലാണ് മരം പൊട്ടിവീണത്. കടലുണ്ടി...
Important Note:This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks. Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.