ആർ ബി അനുമതി നൽകിയോ എന്ന് വ്യക്തമല്ല .പണ്ടു യെശ്വന്ത്പുർ 7:10 നു എത്തിയിരുന്നു. പിന്നീട ഹൗറകു വേണ്ടി വൈകിപ്പിച്ചു. അത് പോലെ രാവിലെ 8:30 കണ്ണൂർ എത്തിയിരുന്നു . ഇപ്പോൾ 9:50. കോയമ്പത്തൂർ വഴി തിരുച്ചു വിട്ടപ്പോൾ. അതിനു ശേഷം ബനസവാടിക്ക് ശേഷം ആളുകൾ കുറവാണു. ഇനി യെശ്വന്ത്പുർ ഭാഗത്തുള്ളവർക്കു ബാനസവാടി എതാൻ ബുദ്ധിമുട്ടായിരിക്കും.
ഏതായാലും ഒരു വർഷത്തിനുള്ളിൽ മറ്റു പല തീവണ്ടികളും പുതിയ ടെര്മിനലിലേക്കു മാറും.