കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിൽ റെയിൽവേ. പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) റേക്ക് വന്നതോടെ എറണാകുളം സൗത്തിൽ അധികം സമയമെടുക്കേണ്ടിവരുന്നതാണ് കാരണമായി പറയുന്നത്.
ദിശ...
വേണാട് സൗത്ത്സ്റ്റേഷൻ ഒഴിവാക്കുന്നു; പകരം വേറെ വണ്ടികൾ