കണ്ണൂർ: മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടപ്പെട്ടത് 72 ബർത്തുകൾ. ഇതുമൂലം മലബാർ, മാവേലി എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയും.
ചെന്നൈ-തിരുവനന്തപുരം-ചെന്നൈ...
ദിവസ തീവണ്ടികളിൽ 72 സ്ലീപ്പർ ബർത്തുകൾ കുറച്ചു; ആഴ്ചവണ്ടികളിൽ ഒരു കോച്ച് കൂട്ടി